ETV Bharat / bharat

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചു

author img

By

Published : Sep 1, 2020, 11:35 AM IST

ഡൽഹിയിൽ പരീക്ഷാ ഹാളുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു

JEE main begins across India with COVID-19 precautions  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചു  ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചു  ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻസ്
കൊവിഡ്

ന്യൂഡൽഹി: ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻസ് (ജെഇഇ) മെയിൻ പരീക്ഷ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ ആരംഭിച്ചത്. പ്രതിപക്ഷ പാർട്ടികളുടെയും ചില വിദ്യാർഥികളുടെയും പ്രതിഷേധം അവഗണിച്ചാണ് പരീക്ഷ നടത്തുന്നത്. ഡൽഹിയിൽ പരീക്ഷാ ഹാളുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു.

കൊൽക്കത്തയിൽ മുൻകരുതൽ നടപടികൾ കൃത്യമായി പാലിച്ചാണ് പരീക്ഷ നടക്കുന്നത്. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഗോരഖ്‌പൂരിലും വിദ്യാർത്ഥികൾക്ക് സാമൂഹിക അകലവും മറ്റ് നടപടികളും നിലനിർത്തുന്നതിനുള്ള നിർദേശമുണ്ട്. നീറ്റ് പരീക്ഷകൾ സെപ്റ്റംബർ എട്ടിനാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.