ETV Bharat / bharat

തെരഞ്ഞെടുപ്പ് തോല്‍വി: കർണാടക ജെഡിഎസ് അധ്യക്ഷൻ രാജിവച്ചു

തന്‍റെ നിര്‍ദേശം പരിഗണിച്ചല്ല സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് വിശ്വനാഥ്.

കർണാടക ജെഡിഎസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു
author img

By

Published : Jun 4, 2019, 1:02 PM IST

Updated : Jun 4, 2019, 2:40 PM IST

ബംഗ്ളൂരു: കര്‍ണാടക ജെഡിഎസ് അധ്യക്ഷ സ്ഥാനത്തു നിന്നും എച്ച് വിശ്വനാഥ് രാജി വച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്ന് സൂചന. തന്‍റെ നിര്‍ദേശം പരിഗണിച്ചല്ല സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നാണ് വിശ്വനാഥ് പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ജെഡിഎസ് നേരിടുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന ഊര്‍ജ്ജസ്വലനായ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെ.ഡി.എസെന്നും റിപ്പോര്‍ട്ടുണ്ട്. കുമാരസ്വാമിയെയാണ് വലിയൊരു വിഭാഗം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. 2018ല്‍ ​എ​ച്ച്‌ ഡി കു​മാ​ര​സ്വാ​മി കോ​ണ്‍ഗ്രസ് - ​ജ​ന​താ​ദ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​ത്.

Intro:Body:

JD(S) Karnataka president H Vishwanath resigns

Janata Dal (Secular)'s Karnataka President H. Vishwanath has resigned from being the state chief of the party. He was reportedly unhappy in not being consulted on deciding candidates for the urban local body poll. He had said on Monday that his inputs were not sought for finalising the candidate list for the ULB polls. 

Conclusion:
Last Updated : Jun 4, 2019, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.