ETV Bharat / bharat

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി - LOC

നിയന്ത്രണ രേഖക്ക് മുന്നിലുള്ള പോസ്റ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

Jawan found dead ജമ്മു കശ്മീർ നിയന്ത്രണ രേഖ LOC മൃതദേഹം
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഒരു സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jun 8, 2020, 4:53 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയന്ത്രണ രേഖക്ക് മുന്നിലുള്ള പോസ്റ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്‌പദമായ സാഹചര്യത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടുതൾ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.