ETV Bharat / bharat

പാർസൽ ബോംബ് കേസിൽ ബി‌എസ്‌എഫ് ജവാൻ അറസ്റ്റിലായി

author img

By

Published : Jan 22, 2020, 11:46 PM IST

കൊൽക്കത്ത സ്വദേശിയായ സമർപാലിനെയാണ് അറസ്റ്റ് ചെയ്തത്

Jawan arrested  Jammu and Kashmir  IED  Kolkata  173rd battalion headquarters  പാർസൽ ബോംബ് വിതരണം ചെയ്‌ത കേസിൽ ബി‌എസ്‌എഫ് ജവാൻ അറസ്റ്റിലായി  Jawan arrested for delivering parcel bomb at BSF camp in J-K's Samba
പാർസൽ ബോംബ് വിതരണം ചെയ്‌ത കേസിൽ ബി‌എസ്‌എഫ് ജവാൻ അറസ്റ്റിലായി

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സാംബ ജില്ലയിലുള്ള ക്യാമ്പിൽ പാർസൽ ബോംബ് വിതരണം ചെയ്‌ത കേസിൽ ബി‌എസ്‌എഫ് ജവാൻ അറസ്റ്റിലായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി ആദ്യമാണ് കേസിനാധാരമായ സംഭവം. സ്‌ഫോടകവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ദനായ കൊൽക്കത്ത സ്വദേശിയായ സമർപാലിനെ ആണ് അറസ്റ്റ് ചെയ്‌തത്.

പ്രതിയെ ജനുവരി 10ന് ഹുബ്ലിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സാംബയിലെ സീനിയർ പോലീസ് സൂപ്രണ്ട് ശക്തി പതിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതി വിസമ്മതിച്ചു. ജനുവരി 5ന് സാംബയിലെ അതിർത്തി സുരക്ഷാ സേനയുടെ (ബി‌എസ്‌എഫ്) 173-ാമത്തെ ബറ്റാലിയൻ ആസ്ഥാനത്തേക്ക് ഐ‌ഇഡി അടങ്ങിയ ഒരു പാഴ്‌സൽ കൈമാറിയതായി പൊലീസ് പറഞ്ഞു. ഇത് ഉയർന്ന ഉദ്യോഗസ്ഥനായ ഗുർവീന്ദർ സിങ്ങിനെയും ബോംബ് നിർമാർജന സ്ക്വാഡിനെയും അറിയിച്ചു. ഇങ്ങനെയാണ് പ്രതിയെ പിടികൂടാനായത്.

സ്‌ഫോടകവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സമർപാൽ വിദഗ്‌ദനാണെന്നും ചില പ്രശ്‌നങ്ങൾ കാരണം അസിസ്റ്റന്‍റ് കമാൻഡന്‍ററിൽ നിന്ന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ ഐ.ഇ.ഡി തയ്യാറാക്കിയതായും കരുതുന്നുവെന്നും പൊലീസ്‌ പറഞ്ഞു. വീട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം പാഴ്‌സൽ ബോംബ് ക്യാമ്പിലെ പ്രധാന ഗേറ്റിൽ ഉപേക്ഷിച്ചിരുന്നുവെന്നും പൊലീസ്‌ കൂട്ടിച്ചേർത്തു.

ZCZC
PRI ESPL NAT NRG
.JAMMU DES53
JK-BSF-JAWAN ARREST
Jawan arrested for delivering parcel bomb at BSF camp in J-K's Samba
         Jammu, Jan 22 (PTI) A BSF jawan, said to be an expert in handling explosives, was arrested in connection with the delivery of a parcel bomb at his camp in Jammu and Kashmir's Samba district early this month, official sources said on Wednesday.
         Samarpal, a native of Kolkata, was detained from his residence in Hubli area on January 10 and later arrested, they said.
         "The jawan has been arrested for questioning and further investigation is on," Senior Superintendent of Police, Samba, Shakti Pathik, told PTI.
         He refused to divulge any further details.
         A parcel containing an improvised explosive device (IED) was delivered to the 173rd battalion headquarters of the Border Security Force (BSF) in Samba on January 5, the police had said.
         It was addressed to the second-in-command Gurvinder Singh, who got suspicious about it and informed the bomb disposal squad, they had said.
         According to the sources, a case was registered under various sections of the Indian Penal Code and the Explosive Substances Act and an investigation launched, which led to the detention of Samarpal.
         The sources said Samarpal is an expert in handling explosive substances and is believed to have prepared the IED as he wanted to take revenge from his assistant commandant over some issue.
         He had left the parcel bomb at the main gate of the camp before leaving for home, they said. PTI TAS
DIV
DIV
01222049
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.