ETV Bharat / bharat

പ്ലാസ്റ്റിക്ക് നിരോധനത്തിനൊപ്പം കൈകോർത്ത് റായ്‌ചൂറിലെ സ്ത്രീകൾ - ban single use of plastic

'ഞങ്ങൾ ശുചിത്വത്തിലേക്കുള്ള യാത്ര'യിലാണെന്ന് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് സൗജന്യമായി തുണി ബാഗുകൾ വിതരണം ചെയ്‌തത്.

റായ്‌ചൂർ  സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം നളിനി ചന്ദ്രശേഖർ മേഢി  പ്ലാസ്റ്റിക്ക്  plastic  ban single use of plastic  Women of Raichur
പ്ലാസ്റ്റിക്ക് നിരോധനത്തിനൊപ്പം കൈകോർത്ത് റായ്‌ചറിലെ സ്ത്രീകളും
author img

By

Published : Jan 24, 2020, 10:33 AM IST

Updated : Jan 24, 2020, 11:45 AM IST

റായ്‌ചൂർ: ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുമ്പോൾ ഇതിന് പകരം മറ്റെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഈ ചോദ്യത്തിന് ഉത്തരം കാണുന്ന സർക്കാരിനൊപ്പമാണ് റായ്‌ചൂറിലുള്ള സ്‌ത്രീകൾ. റായ്‌ചൂർ ജില്ലയിൽ സർക്കാരിനും ജനപ്രതിനിധികൾക്കുമൊപ്പം തുണി ബാഗുകൾ പ്രചരിപ്പിക്കുകയാണ് ഇവർ. സിന്ധനൂർ പ്രദേശത്തെ ജനങ്ങൾക്ക് തുണി സഞ്ചികൾ വിതരണം ചെയ്യുകയാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം നളിൻ ചന്ദ്രശേഖർ മേഢി. സ്വന്തം ചെലവിൽ 600 തുണി ബാഗുകൾ വാങ്ങുകയും സിന്ധനൂരിലെ വാർഡ് നമ്പർ രണ്ടിലെ ആളുകൾക്ക് സൗജന്യമായി വിതരണം ചെയ്യുകയുമായിരുന്നു. 'ഞങ്ങൾ ശുചിത്വത്തിലേക്കുള്ള യാത്ര'യിലാണെന്ന് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് സൗജന്യമായി തുണി ബാഗുകൾ വിതരണം ചെയ്‌തത്.

പ്ലാസ്റ്റിക്ക് നിരോധനത്തിനൊപ്പം കൈകോർത്ത് റായ്‌ചൂറിലെ സ്ത്രീകൾ

വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കുന്നതിനൊപ്പം 10-15 കിലോഗ്രാം വരെ ഭാരമെടുക്കാനും സാധിക്കുമെന്നതാണ് തുണി ബാഗുകളുടെ പ്രത്യേകത. തുണി ബാഗുകൾ പരുത്തികൊണ്ട് നിർമിച്ചവയും പരിസ്ഥിതി ദോഷം സൃഷ്‌ടിക്കാത്തവയുമാണ്. ഇതിലുപരി തുണി ബാഗുകൾ വീണ്ടും ഉപയോഗിക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളെക്കുറിച്ചും നളിൻ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.

Intro:Body:

Headline: Women of Raichur helping the society to ban single use of plastic

Story:

Raichur: As the use of plastic being discouraged all round, there is a need to popularize the use of an alternative to plastic. The government and the elected representatives are joining hands in popularizing the use of cloth bags in Raichur district.

Nalini Chandrashekhar Meti, a member of City Municipal Council, is distributing cloth bags to the people in Raichur's Sindhanur area.

Spending money from her pocket, she has bought 600 cloth bags from Hosapete and is distributing them among the people in Ward Number 2 in Sindhanur for free of cost.

Nalini who wants to make her ward plastic-free distributed cloth bags with a printed message on it, ‘We walk towards cleanliness’.

If one looks at the benefits of using cloth bags, it can be used for many years and can carry up to 10-15 kgs of weight.

Cloth bags are environment-friendly as they are made up of cotton and are recyclable too.

Nalini is also creating awareness of the harmful effects of plastic on the environment among the people.

-------------------------

Location: Raichur, Karnataka

Vo:  As the use of plastic being discouraged all round, there is a need to popularize the use of an alternative to plastic. The government and the elected representatives are joining hands in popularizing the use of cloth bags in Raichur district. 

GFX 1:  Govt and elected representatives are joining hands in popularizing the use of cloth bags

VO: Nalini Chandrashekhar Meti, a member of City Municipal Council, is distributing cloth bags to the people in Raichur's Sindhanur area.

GFX2: Nalini is distributing cloth bags free of cost to the people 

VO: Spending money from her pocket, she has bought 600 cloth bags from Hosapete and is distributing them among the people in Ward Number 2 in Sindhanur free of cost.

GFX3: She has bought 600 cloth bags from Hosapete to distribute in ward no. 2

Byte of Native of Sindnur

VO:Nalini who wants to make her ward plastic-free distributed cloth bags with a printed message on it, ‘We walk towards cleanliness’.

GFX4:Cloth bags have a printed message on it, ‘We walk towards cleanliness’

VO:If one looks at the benefits of using cloth bags, it can be used for many years and can carry up to 10-15 kgs of weight. 

GFX5: The bag can be used for many years and can carry up to 10-15 kgs

VO:Cloth bags are environment-friendly as they are made up of cotton and are recyclable too.

GFX 6: These bags are eco-friendly and recyclable too

VO:Nalini is also creating awareness among the people about the harmful effects of plastic use on the environment.

An etv Bharat report

-----------------------------

Byte : - Native of Sindanur

00.00 -00.34

Nalin Chandrashekar Meti made awareness in people about plastic. I am happy about her.

 If govt will also take some initiative to ban plastic production factory, it will be more effective. 

PM Modi's Swach Barat Abhiyan started first time in Sindanur because of Nalini. For which I congratulate her.

Conclusion:
Last Updated : Jan 24, 2020, 11:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.