ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 696 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35,831 ആയി ഉയർന്നു. 678 കൊവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 7,781 പേരാണ് ചികിത്സയിലുള്ളത്. 27,372 പേർ ഇതുവരെ രോഗമുക്തി നേടി.
ജമ്മു കശ്‌മീരില്‍ 696 പേർക്ക് കൂടി കൊവിഡ് - ജമ്മു കശ്‌മീർ കൊവിഡ് കണക്ക്
7,781 പേരാണ് ചികിത്സയിലുള്ളത്
ജമ്മു കശ്‌മീരില്‍ 696 കൂടി കൊവിഡ്
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 696 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35,831 ആയി ഉയർന്നു. 678 കൊവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 7,781 പേരാണ് ചികിത്സയിലുള്ളത്. 27,372 പേർ ഇതുവരെ രോഗമുക്തി നേടി.
Last Updated : Aug 30, 2020, 6:37 AM IST