ETV Bharat / bharat

ജാമിയ വെടിവെപ്പ്; ഒരാൾ കൂടി പിടിയിൽ

author img

By

Published : Feb 3, 2020, 11:43 PM IST

പ്രായപൂർത്തിയാകാത്ത ആള്‍ക്ക് തോക്ക് നല്‍കിയ അജിത് ആണ് അറസ്റ്റിലായത്

jamia firing  jamia shooting  Jamia Millia Islamia  anti-CAA protest  ജാമിയ വെടിവെയ്പ്പ്; ഒരാൾ കൂടി പൊലീസ് പിടിയിൽ
ജാമിയ വെടിവെയ്പ്പ്; ഒരാൾ കൂടി പൊലീസ് പിടിയിൽ

ന്യൂഡൽഹി: ജാമിയയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ . പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് നടത്തിയ പ്രായപൂർത്തിയാകാത്ത ആള്‍ക്ക് തോക്ക് കൊടുത്ത ആളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ സഹജ്‌പുര സ്വദേശിയായ അജിത് (25) ആണ് അറസ്റ്റിലായത്. ജനുവരി 30നാണ് പ്രതിഷേധക്കാർക്കെതിരെ അക്രമി വെടിയുതിർത്തത്. വെടിവെയ്പ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു.

ZCZC
PRI DSB ESPL NAT
.NEWDELHI DES19
DL-JAMIA-FIRING-ARREST
Jamia firing: Wrestler who supplied weapon to juvenile held
         New Delhi, Feb 3 (PTI) The Delhi Police's Crime Branch has arrested a wrestler for supplying a weapon to the juvenile who had opened fire on anti-CAA protesters outside Jamia Millia Islamia last week, officials said on Monday.
         Ajeet (25) hails from Sahajpura village in Uttar Pradesh's Aligarh district and is a wrestler by profession, they said.
          "We have arrested the accused from whom the juvenile had procured the weapon. He is a wrestler," said Rajesh Deo, Deputy Commissioner of Police (Crime).
          The accused will be produced in court on Tuesday, the officer said, adding further investigation is underway.
          On January 30, the juvenile had fired at a group of anti-Citizenship (Amendment) Act protesters outside the Jamia Millia Islamia injuring a student.
         He was subsequently overpowered by police and taken into custody.
         A case of attempt to murder under relevant sections of Indian Penal Code and Arms act was registered at the New Friends Colony Police Station and the probe was transferred to the Crime Branch.
         The juvenile is currently under protective custody, he added. PTI AMP
RHL
RHL
02031830
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.