ETV Bharat / bharat

ജയ്ഷെ-ഇ-മുഹമ്മദ് തീവ്രവാദിയുടെ കൂട്ടാളി അറസ്‌റ്റിൽ - Kupwara

ജമ്മു കശ്‌മീരിലെ കുപ്വാരയിൽ നിന്നാണ് ഇയാൾ അറസ്‌റ്റിലായത്.

ജയ്ഷ്-ഇ-മുഹമ്മദ്  ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദിയുടെ കൂട്ടാളി അറസ്‌റ്റിൽ  ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദി  തീവ്രവാദിയുടെ കൂട്ടാളി  തീവ്രവാദിയുടെ കൂട്ടാളി അറസ്‌റ്റിൽ  ജമ്മു കശ്‌മീർ  കുപ്വാര  jammu kashmir  jaish-e-mohammed  jaish-e-mohammed associate held  jaish-e-mohammed associate held in jammu kashmir  Nagrota  Kupwara  നഗ്രോട്ട
ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദിയുടെ കൂട്ടാളി അറസ്‌റ്റിൽ
author img

By

Published : Nov 30, 2020, 3:33 PM IST

ശ്രീനഗർ: ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദിയുടെ കൂട്ടാളി അറസ്‌റ്റിലായി. ജമ്മു കശ്‌മീരിലെ കുപ്വാരയിൽ നിന്നാണ് ഇയാൾ അറസ്‌റ്റിലായത്. ഒരു ഗ്രനേഡും 3.50 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്‌തു.

നവംബർ 19 ന് ജമ്മു കശ്‌മീരിലെ നഗ്രോട്ടയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ നാല് ജയ്ഷെ-ഇ-മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. 11 എകെ 47 റൈഫിളുകൾ, മൂന്ന് പിസ്‌റ്റളുകൾ, 29 ഗ്രനേഡുകൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീരിലെ ജനാധിപത്യത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ പരാജയപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സേനയെ പ്രശംസിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.