ETV Bharat / bharat

കൊറോണ വൈറസ്; ജയ്‌പൂരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - രാജസ്ഥാൻ

ആശുപത്രിയിലുള്ളയാളുടെ രക്തസാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു

another case of coronavirus infection  coronavirus infection  കൊറോണ വൈറസ് ബാധ  ജയ്‌പൂർ  രാജസ്ഥാൻ  corona virus
കൊറോണ വൈറസ് ബാധ; ഒരാളെ ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
author img

By

Published : Jan 30, 2020, 10:28 AM IST

ജയ്‌പൂർ: കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് ഒരാളെ ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്ത സാബിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇയാളെ ഐസലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുന്‍പ് എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ റിപ്പോർട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.

ജയ്‌പൂർ: കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് ഒരാളെ ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്ത സാബിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇയാളെ ഐസലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുന്‍പ് എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ റിപ്പോർട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.

Intro:जयपुर- राजधानी जयपुर में कोरोना वायरस संदिग्ध मिला है जिसे जयपुर के सवाई मानसिंह अस्पताल में भर्ती करवाया गया है हालांकि चिकित्सकों का कहना है कि फिलहाल मरीज को सर्विलांस पर रखा गया है और सैंपल पुणे स्थित वायरोलॉजी लैब में भेजे गए हैं। वही 26 जनवरी को देर रात एक और संदिग्ध कोरोनावायरस का मामला सामने आया था लेकिन जांच रिपोर्ट आने के बाद मरीज में वायरस के लक्षण देखने को नहीं मिले


Body:कोरोना वायरस को लेकर प्रदेश भर में चिकित्सा विभाग की ओर से अलर्ट जारी किया गया है उसके बाद 29 जनवरी को देर रात कोरोना वायरस संदिग्ध से जुड़ा एक और मामला सामने आया है और मरीज को सवाई मानसिंह अस्पताल के इनफेक्शियस डिजीज अस्पताल में भर्ती करवाया गया है जहां चिकित्सकों ने संदिग्ध पर नजर बनाए रखी है हालांकि चिकित्सकों का कहना है कि जब तक जांच रिपोर्ट सामने नहीं आएगी तब तक किसी तरह की कोई पुष्टि नहीं की जा सकती। वही 26 जनवरी को देर रात तक चीन से आए जयपुर के एक छात्र को अस्पताल में भर्ती करवाया गया था दरअसल यह छात्र चीन से एमबीबीएस कर रहा है और जयपुर लौटा था और कोरोना वायरस के लक्षण दिखाई देने पर उसे अस्पताल में भर्ती करवाया गया था जिसके बाद मरीज के सैंपल पुणे वायरोलॉजी लैब में भेजे गए थे जहां रिपोर्ट नेगेटिव आने के बाद चिकित्सकों ने राहत की सांस ली है हालांकि अभी भी प्रदेश में वायरस को लेकर अलर्ट जारी है और जयपुर एयरपोर्ट पर भी यात्रियों की जांच की जा रही है


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.