ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കര്‍-ഇ ത്വയ്‌ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാര നഗരത്തിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി. സിആർപിഎഫ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - സിആർപിഎഫ്
കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി
ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു