ജമ്മു : വീട്ടുതടങ്കലിലാക്കിയ രാഷ്‌ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കുമെന്ന് ജമ്മു കശ്‌മീർ ഭരണകൂടം അറിയിച്ചു. ഒരോരുത്തരെയും വ്യക്തിപരമായി വിലയിരുത്തിയതിന് ശേഷമായിരിക്കും മോചനമെന്ന് ജമ്മു കശ്‌മീർ ഗവർണറുടെ ഉപദേശകൻ മാധ്യമങ്ങളോട് പറഞ്ഞു.
-
Farooq Khan, Advisor to J&K Governor on if after Jammu region leaders now Kashmiri leaders will be released from detention: Yes, one by one after analysis of every individual, they will be released pic.twitter.com/qIrgkCRqvt
— ANI (@ANI) October 3, 2019 " class="align-text-top noRightClick twitterSection" data="
">Farooq Khan, Advisor to J&K Governor on if after Jammu region leaders now Kashmiri leaders will be released from detention: Yes, one by one after analysis of every individual, they will be released pic.twitter.com/qIrgkCRqvt
— ANI (@ANI) October 3, 2019Farooq Khan, Advisor to J&K Governor on if after Jammu region leaders now Kashmiri leaders will be released from detention: Yes, one by one after analysis of every individual, they will be released pic.twitter.com/qIrgkCRqvt
— ANI (@ANI) October 3, 2019
ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെ തുടർന്ന് സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍ നേതാവ് ഫറൂഖ് അബ്ദുളള, ഒമര്‍ അബ്ദുള്ള എന്നിവരാണ് വീട്ടുതടങ്കലിലുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍.