ന്യൂഡൽഹി: അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് നാല് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യൻ സൈനികരെ പാക് സൈന്യം വധിച്ചെന്ന വാർത്ത ഇന്ത്യ നിഷേധിച്ചു. ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു.
വെടി നിർത്തൽ കരാർ ലംഘിച്ചു, നാല് പാക് സെെനികരെ ഇന്ത്യൻ സേന വധിച്ചു - undefined
നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്
ന്യൂഡൽഹി: അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് നാല് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യൻ സൈനികരെ പാക് സൈന്യം വധിച്ചെന്ന വാർത്ത ഇന്ത്യ നിഷേധിച്ചു. ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു.
ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് മൂന്ന് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യൻ സൈനികരെ പാക് സൈന്യം വധിച്ചെന്ന വാർത്ത ഇന്ത്യ നിഷേധിച്ചു.
ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തെന്ന പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി.
Conclusion: