ന്യൂഡൽഹി: ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരോൾ ബാഗ് പൊലീസ് സ്റ്റേഷനിൽ ഐടിബിപി കോൺസ്റ്റബിൾ തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കോൺസ്റ്റബിൾ ഉത്തർപ്രദേശ് സ്വദേശിയാണ്.
ഡൽഹിയിൽ ഐടിബിപി കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - ഐടിബിപി
കരോൾ ബാഗ് പൊലീസ് സ്റ്റേഷനിൽ തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് ഐടിബിപി കോൺസ്റ്റബിൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
![ഡൽഹിയിൽ ഐടിബിപി കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു ഡൽഹിയിൽ ഐടിബിപി കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു ഡൽഹിയിൽ ഐടിബിപി കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു ITBP ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഐടിബിപി ഐടിബിപി കോൺസ്റ്റബിൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7787317-493-7787317-1593206401476.jpg?imwidth=3840)
ഡൽഹി