ETV Bharat / bharat

ചാന്ദ്രയാന്‍ 2; വിക്രം ലാന്‍ഡറിന്‍റെ വേഗതയിലുണ്ടായ പിശകാണെന്ന് കെ.ശിവന്‍ - കെ.ശിവന്‍

രണ്ടാം ഘട്ടത്തില്‍ വിക്രം ലാന്‍ഡറിന്‍റെ വേഗത ആവശ്യമായതിനേക്കാൾ കൂടുതലായിരുന്നുവെന്ന് സമ്മതിച്ച് ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍.

ISRO belatedly admits Vikram 'crash landed' on moon  ISRO News  Vikram 'crash landed'  Chandrayaan-2 mission  spacecraft Vikram  Indian Space Research Organisation (ISRO) Chairman K. Sivan  ചാന്ദ്രയാന്‍ 2 ദൗത്യ പരാജയം  കെ.ശിവന്‍  ഇസ്രോ ചെയര്‍മാന്‍
ചാന്ദ്രയാന്‍ 2 പരാജയം; വിക്രം ലാന്‍ഡറിന്‍റെ വേഗതയിലുണ്ടായ പിശകാണെന്ന് കെ.ശിവന്‍
author img

By

Published : Jan 2, 2020, 9:45 AM IST

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ടിന്‍റെ പരാജയത്തിന് കാരണം വിക്രം ലാന്‍ഡറിന്‍റെ വേഗതയിലുണ്ടായ പിശകാണെന്ന് ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍. രണ്ടാം ഘട്ടത്തില്‍ വിക്രം ലാന്‍ഡറിന്‍റെ വേഗത ആവശ്യമായതിനേക്കാൾ കൂടുതലായിരുന്നു. നാവിഗേഷൻ സംവിധാനത്തിന്‍റെ പരിധിയിലല്ലാത്തതിനാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ബിറ്ററില്‍ നിന്നും ലഭിച്ച ചിത്രങ്ങളില്‍ നിന്നും വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത് കാണാല്‍ സാധിച്ചിരുന്നില്ലെന്നും അതിനാല്‍ ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ശിവന്‍ വ്യക്തമാക്കി.

ലാന്‍ഡറിലെ പ്രശ്‌നം കണ്ടെത്താന്‍ ഇസ്രോ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കൃത്യമായ വിശകലനം ആവശ്യമായതിനാല്‍ ഇത് പുറത്തുവിട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിക്രം ലാന്‍ഡറിന്‍റെ വേഗത കുറച്ചുകൊണ്ടുവരാന്‍ കഴിയാത്തതായിരുന്നു പരാജയത്തിന് കാരണമെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

നാസയുടെ ലൂണാര്‍ റീകണൈസൻസ് ഓർബിറ്റർ ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളില്‍ വിക്രം ലാന്‍ഡര്‍ ചിതറിക്കിടക്കുന്നതായി കാണിച്ചിരുന്നു. ചെന്നൈ സ്വദേശിയായ എഞ്ചിനീയര്‍ ഷൺമുഖ സുബ്രഹ്മണ്യനായിരുന്നു വിക്രം ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ സഹായിച്ചത്‌. വിക്രമിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ സഹായിച്ചതിന് സുബ്രഹ്മണ്യനെ അഭിനന്ദിക്കുന്നതായും ഇസ്രോ ചെയര്‍മാന്‍ അറിയിച്ചു.

Intro:Body:

Bengaluru, Jan 1 (IANS) India's maiden attempt to soft land on moon during the Chandrayaan-2 mission failed in September last year, as its spacecraft Vikram 'crash landed' near the moon's south pole due to a velocity glitch, a top space official said on Wednesday.

"The velocity reduction was more than the required pace during the second (rough-breaking) phase of the lander's descent. Hence, it was not able to perform the third phase, as it was beyond the navigational system," state-run Indian Space Research Organisation (ISRO) Chairman K. Sivan told reporters here.

Contrary to the space agency's claim that Vikram had a hard landing on the lunar surface on that fateful day (September 7, 2019), Sivan admitted to IANS that the lander crashed on impact.

"For strategic reasons we could not admit Vikram crash landed because its images from the mission's Orbiter did not show that it disintegrated on hitting the lunar surface as it fell in the shadow," Sivan clarified.

Admitting that the velocity (speed) reduction was more than it should have been, Sivan said as the descent was on an autonomous mode, the system was not designed to factor the deviation.

Though ISRO had set up a committee to find out what went wrong with the lander on the descent mode that led to the mission control room on the ground (Bengaluru) losing contact with it, its report was not made public as the findings had to be analysed with the data generated during the incident.

However, Union Minister of State for Space Jitendra Singh had told the Parliament during its winter session on November 21 last year that the velocity of the lander reduced more than what was anticipated, leading to the crash.

"The velocity was reduced from 1,683 metres per second to 146 metres per second. During the second phase of the descent, the reduction in velocity was more than the designed value.

"Due to this deviation, the initial conditions at the start of the fine braking phase were beyond the designed parameters. As a result, Vikram hard landed within 500 metres of the designated landing site," Singh had said in a written reply to a query in the Lok Sabha.

An image of Vikram's landing site, captured by Nasa's Lunar Reconnaissance Orbiter (LRO) in December, showed 21 pieces of confirmed or likely spacecraft debris scattered over several kilometres, indicating that the lander disintegrated on impact.

The US space agency located Vikram's debris with the help of Chennai-based techie Shanmuga Subramanian, who contacted the LRO project with a positive identification of the debris.

"Subramanian contacted the LRO project with a positive identification of debris. After receiving this tip, the LRO team confirmed the identification by comparing before and after images. The debris first located by Subramanian is about 750 meters northwest of the main crash site," Nasa said in a statement on its website on December 3.

Sivan, however, complimented Subramanian for locating Vikram's debris.

"I congratulate Subramanian and appreciate his efforts in locating our lander's parts on the moon's surface," Sivan said.

Chandrayaan-2, comprising an orbiter, lander (Vikram) and a rover (Pragyan), was launched onboard heavy rocket GSLV Mark-3 on July 22 from ISRO's spaceport at Sriharikota in Andhra Pradesh, about 90 km northeast of Chennai.

After four earth-bound manoeuvers and trans-lunar injection, Chandrayaan-2 spacecraft was inserted into the lunar orbit on August 20. Vikram was separated from the orbiter on September 2. After two de-orbiting manoeuvres, a powered descent of the lander was initiated on September 7 for soft landing on the moon's surface, about 600 km from its south pole.

As the lander's velocity deviated in the last 2.1 km of its descent, it hard landed 500 metres from the chosen landing site.

A successful landing would have made India the fourth country to do so after the US, former Soviet Union and China and the first country to have landed so close to the lunar south pole.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.