ETV Bharat / bharat

ഇറാൻ യുദ്ധത്തിന് അനുകൂലമല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡര്‍

ഇന്ത്യ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് സമാധാന- അനുരഞ്ജന ശ്രമങ്ങളെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ran -US tension  Donald Trump  Iran\  General Qassem Soleimani  US air strike  war  Dr. Ali Chegeni  ഇറാൻ യുദ്ധത്തിന് അനുകൂലമല്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡര്‍  ഡോ. അലി ചെഗെനി  Iran is not looking for war, says Iran's envoy to India
ഇന്ത്യയിലെ ഇറാൻ അംബാസിഡര്‍
author img

By

Published : Jan 8, 2020, 11:50 PM IST

ന്യൂഡല്‍ഹി: ഉടൻ യുദ്ധത്തിനില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡര്‍ ഡോ. അലി ചെഗെനി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷങ്ങൾക്കിടെയാണ് പ്രതികരണം. ജനറല്‍ സുലൈമാനിയുടെ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ആവശ്യമായിരുന്നു അദ്ദേഹത്തിന്‍റെ രക്തത്തിന് പ്രതികാരം ചെയ്യുക എന്നത്. അത് ഇറാന്‍റെ ജനങ്ങളുടെ പ്രതികരണമാണ്. എന്നാല്‍ മേഖലയില്‍ സമാധാനമാണ് ആവശ്യമെന്നും അതിനാല്‍ യുദ്ധത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി ഇറാൻ ആരോടും യുദ്ധം ചെയ്തിട്ടില്ലെന്നും ചെഗെനി കൂട്ടിച്ചേർത്തു. ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചബഹര്‍ തുറമുഖത്തിന്‍റെ വികസന പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അലി ചെഗെനി ഉറപ്പുനല്‍കി. ഇന്ത്യ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് സമാധാന- അനുരഞ്ജന ശ്രമങ്ങളെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Intro:New Delhi: Amid heightened tensions between Iran and United States of America post retaliatory strike from Tehran on the US bases in Iraq in response to killing of its General Qassem Soleimani, Iranian ambassador to India Dr. Ali Chegeni claimed that his country is not looking for war.

Body:Talking to press post an event in New Delhi, Dr. Ali Chegeni said, "what has happened today was part of our response. Retaliation was our right based on the demand on the millions of people who participated in the funeral procession of our hero General Soleimani. But we don't want to escalate in the region. We are not looking for any war."

Dr. Chegeni also expressed his wish that India should help in smoothening things between both nations. He claimed that India is major player in the region as it's large population lives in the region.

Iranian Ambassador to India negated any reversal on the much ambitious Chabahar Port between New Delhi and Tehran. He said that he wishes the present escalation between U.S. and Iran doesn't affect it.

Conclusion:Only last month, External Affairs Minister Dr. Jaishankar on his visit to Washington DC attained narrow concessions from Trump administration for Chabahar Port. With it, India won't fall prey to U.S. sanctions while working on its ambitious project.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.