ETV Bharat / bharat

ധനകാര്യ വകുപ്പ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പി. ചിദംബരം

author img

By

Published : Sep 23, 2019, 3:39 PM IST

ഐ.എന്‍.എക്‌സ് മീഡിയ അഴിമതി വലിയ സാമ്പത്തിക കുറ്റകൃത്യമാണെന്നും കേസില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ ആരോപിച്ചിരുന്നു.

ചിദംബരം

ന്യൂഡല്‍ഹി: ധനകാര്യവകുപ്പ് തന്‍റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരം ഹൈക്കോടതിയില്‍. തനിക്കെതിരെ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. താന്‍ രാജ്യംവിടുമെന്നും നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമെന്നും ജാമ്യാപേക്ഷ എതിര്‍ത്ത് സി.ബി.ഐ വാദം ഉന്നയിച്ചു.എന്നാല്‍ ഇത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഏറ്റവും വലിയ കേസാണെന്ന് വെള്ളിയാഴ്ച കോടതിയില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പിനൊപ്പം ഉന്നത അധികാരത്തിന്‍റെ ദുരുപയോഗവും കേസില്‍ നടന്നിട്ടുണ്ടെന്നും സി.ബി.ഐ ആരോപിച്ചിരുന്നു.

ZCZC
PRI GEN LGL NAT
.NEWDELHI LGD5
DL-HC-CHIDAMBARAM
INX Media case: Chidambaram denies CBI claim of using FM office for personal gain
          New Delhi, Sep 23 (PTI) Congress leader P Chidambaram, arrested in the INX Media corruption case, on Monday denied in the Delhi High Court that he used the office of the finance minister for personal gain.
          In a rejoinder to the CBI's reply on his bail plea, the former finance minister said a a look out circular has already been issued against him and it is preposterous to allege that he is a flight risk and can evade the process of law.
          CBI in its reply on Friday opposed Chidambaram's bail plea in the corruption case, saying it is a "gravest case of economic offences" and the magnitude of financial embezzlement and misuse of high public office disentitles him for any relief.
          Justice Suresh Kait is scheduled to hear Chidambaram's bail plea later in the day. PTI SKV HMP LLP LLP
MIN
MIN
09231207
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.