ETV Bharat / bharat

ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു

കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വിച്ഛേദിച്ചതെന്ന് ഹരിയാന സർക്കാർ അറിയിച്ചു.

ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വിച്ഛേദിച്ചു  മൊബൈൽ ഇന്‍റർനെറ്റ് സർവീസ്  മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വിച്ഛേദിച്ചു  ഹരിയാന സർക്കാർ  internet suspended for Haryana till 5 pm tomorrow  internet suspended  Haryana internet suspended  Haryana news
ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു
author img

By

Published : Feb 4, 2021, 7:18 PM IST

ഛത്തീസ്‌ഗഢ്‌: ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു. കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വിച്ഛേദിച്ചതെന്ന് ഹരിയാന സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക ബില്ലുകൾക്കെതിരെ നവംബർ 26 മുതൽ അതിർത്തി പ്രദേശങ്ങളിൽ കർഷകർ പ്രതിഷേധിക്കുകയാണ്.

  • Suspension of mobile internet services (2G/3G/4G/CDMA/GPRS), bulk SMS services & all dongle services provided on mobile networks except voice calls in Sonipat & Jhajjar districts extended till 5 pm tomorrow: Haryana Govt pic.twitter.com/ih6C4QSNL6

    — ANI (@ANI) February 4, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.