ETV Bharat / bharat

പൗ​ര​ത്വ പ്രതിഷേധത്തിനിടെ വെടിയേറ്റ വിദ്യാര്‍ഥി ആശുപത്രി വിട്ടു

രാവിലെ എട്ടുമണിയോടെ ഷഹദാബ് ഫാറൂഖിനെ ഡിസ്ചാർജ് ചെയ്തതായി സുഹൃത്ത് അൽ അമീൻ അറിയിച്ചു

Jamia Millia student Shahdab Farooq  Jamia student discharged from AIIMS  Jamia firing incident  Jamia studenr news  പൗ​ര​ത്വ പ്രതിഷേധം  വെടിയേറ്റ വിദ്യാര്‍ഥി ആശുപത്രി വിട്ടു  ഷഹദാബ് ഫാറൂഖ്  അൽ അമീൻ
പൗ​ര​ത്വ പ്രതിഷേധത്തിനിടെ വെടിയേറ്റ വിദ്യാര്‍ഥി ആശുപത്രി വിട്ടു
author img

By

Published : Jan 31, 2020, 1:38 PM IST

ന്യൂഡല്‍ഹി: പൗ​ര​ത്വ പ്രതിഷേധത്തിനിടെ വെടിയേറ്റ ജാമിയ മിലിയ വിദ്യാര്‍ഥി ഷഹദാബ് ഫാറൂഖിനെ എയിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസവമാണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ ലോം​ഗ് മാ​ര്‍​ച്ചി​നിടെ ഫാറൂഖിന് വെടിയേറ്റത്. കൈ​ക്ക് ഗു​രു​ത​രമായി പ​രി​ക്കേ​റ്റ ഫാറൂഖിനെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ എട്ടുമണിയോടെ ഷഹദാബ് ഫാറൂഖിനെ ഡിസ്ചാർജ് ചെയ്തതായി ജാമിയയുടെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർഥിയും ഫാറൂഖിന്‍റെ സുഹൃത്തുമായ അൽ അമീൻ പറഞ്ഞു. 'ഫാറൂഖിന്‍റെ പിതാവ് കഴിഞ്ഞ രാത്രിതന്നെ ഡല്‍ഹിയിലെത്തി. ഫാറൂഖ് നാട്ടിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞു. അദ്ദേഹം സർവകലാശാലയിൽ തന്നെ തുടരും,' അൽ അമീൻ അറിയിച്ചു.

ZCZC
PRI GEN NAT
.MUMBAI DEL42
DL-JAMIA-STUDENT-DISCHARGE
Injured Jamia student discharged from AIIMS
         New Delhi, Jan 31 (PTI) Jamia Millia student Shahdab Farooq, who suffered injuries after a man fired a pistol at a group of anti-CAA protesters outside the university, was discharged from AIIMS on Friday morning.
          Al-Ameen, a student of Jamia's Mass Communication department and Farooq's friend, said he was discharged from the hospital around 8 am.
          "His father reached Delhi on Thursday night, but Shahdab won't go back home in Kashmir. He will stay at the university," Al-Ameen said.
          Farooq underwent a surgery at the hospital, he said.
          Tension spiralled in Jamia Nagar on Thursday after a man fired a pistol at a group of anti-CAA protesters, injuring mass communications student Farooq, before walking away while waving the firearm above his head and shouting "Yeh lo aazadi" amid heavy police presence in the area.
          Farooq, who received bullet wound on his left hand, was admitted to AIIMS. No injury to blood vessels or nerves were sustained, a doctor said. PTI GVS PLB NIT
CK
CK
01311123
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.