ETV Bharat / bharat

കാർ‌ റെന്‍റൽ‌ കമ്പനിയായ അർ‌ബൻ‌ ഡ്രൈവുമായി ചേർന്ന് ഇൻ‌ഡിഗോ - Indigo partners with car rental company

എയർലൈനിന്‍റെ വെബ്‌സൈറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് ഈ സേവനം ബുക്ക് ചെയ്യാൻ കഴിയും.

ഇൻ‌ഡിഗോ  കാർ‌ റെന്‍റൽ‌ കമ്പനി  ന്യൂഡൽഹി  Indigo partners with car rental company  Urban Drive
ഇൻ‌ഡിഗോ ,കാർ‌ റെന്‍റൽ‌ കമ്പനിയായ അർ‌ബൻ‌ ഡ്രൈവുമായി പങ്കാളിത്തത്തിലേർപ്പെട്ടു
author img

By

Published : Dec 21, 2020, 1:16 PM IST

ന്യൂഡൽഹി: കാർ‌ റെന്‍റൽ‌ കമ്പനിയായ അർ‌ബൻ‌ ഡ്രൈവുമായി പങ്കാളിത്തത്തിലേർപ്പെട്ട് ഇൻ‌ഡിഗോ. ഇന്ത്യയിലെ 60 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണെന്നും ഇൻ‌ഡിഗോ അറിയിച്ചു. എയർലൈനിന്‍റെ വെബ്‌സൈറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് ഈ സേവനം ബുക്ക് ചെയ്യാൻ കഴിയും. ഇതുവഴി 60 നഗരങ്ങളിലെ 42 വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്നും ഇൻ‌ഡിഗോ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.