ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, സംവിധാനങ്ങൾ, ജനസംഖ്യാശാസ്‌ത്രം, ആവശ്യം എന്നിവയാണ് ഇന്ത്യയുടെ പ്രധാന അഞ്ച് തുണുകളാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ച നേട്ടം കൈക്കൊള്ളുന്ന സമ്പദ്‌വ്യവസ്ഥയും ആധുനിക ഇന്ത്യയുടെ പര്യായമായ അടിസ്ഥാന സൗകര്യങ്ങളും അഞ്ച് തൂണുകളിൽ ഉൾപ്പെടുന്നുവെന്ന് മോദി പറഞ്ഞു. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനം അത് സാങ്കേതികവിദ്യാധിഷ്ഠിത സൗകര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഊർജ്ജസ്വലമായ ജനസംഖ്യാശാസ്‌ത്രം നമ്മുടെ ശക്തിയാണ്. ആവശ്യകതയുടെയും വിതരണ ശൃംഖലയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആവശ്യം വർധിപ്പിക്കേണ്ടതുണ്ടെന്നും ഓരോ പങ്കാളികളും സജീവമായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അഞ്ച് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയുടെ സ്വാശ്രയത്വമെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി
സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, സംവിധാനങ്ങൾ, ജനസംഖ്യാശാസ്‌ത്രം, ആവശ്യം എന്നിവയാണ് ഇന്ത്യയുടെ പ്രധാന അഞ്ച് തുണുകളാണെന്ന് പ്രധാനമന്ത്രി