ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് വര്‍ധിക്കുന്നു. മുഴുവൻ രോഗികളില്‍ 68.32 ശതമാനം ആളുകളാണ് ഇതുവരെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറനിടെ 48,900 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നിരക്ക് 14,27,005 ലേക്ക് ഉയര്‍ന്നു. മരണ നിരക്ക് 2.04 ശതമാനത്തില്‍ തന്നെ തുടരുന്നത് ശുഭകരമായാണ് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. കൊവിഡ് മരണം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. നിലവില്‍ 6,19,088 ആളുകളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
ഇന്ത്യയില്‍ കൊവിഡ് മുക്തി നിരക്ക് 68 ശതമാനത്തിലധികം - recovery
24 മണിക്കൂറനിടെ 48,900 ആളുകള്‍ രോഗമുക്തരായി
![ഇന്ത്യയില്‍ കൊവിഡ് മുക്തി നിരക്ക് 68 ശതമാനത്തിലധികം India's COVID-19 recovery rate stands at 68.32 pc ഇന്ത്യ കൊവിഡ് മുക്തി നിരക്ക് ന്യൂഡല്‍ഹി India recovery COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8350030-603-8350030-1596939164687.jpg?imwidth=3840)
ഇന്ത്യയില്‍ 68 ശതമാനത്തിലധികം കൊവിഡ് മുക്തി നിരക്ക്