ETV Bharat / bharat

ഗോവയിലേക്ക് മാസ്കുകൾ എത്തിക്കാൻ ഇന്ത്യൻ നാവികസേന വിമാനം സജ്ജമാക്കി - ഗോവയിലേക്ക് മാസ്കുകൾ എത്തിക്കാൻ ഇന്ത്യൻ നാവികസേന വിമാനം സജ്ജമാക്കി

ഇന്ത്യൻ നാവികസേനയുടെ ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനമായ ഇല്യുഷിൻ 38 എസ്ഡി (ഐഎൽ 38) യാണ് സജ്ജമാക്കിയത്.

Indian Navy  IL38 aircraft  Navy's aircraft to transport masks  Masks from Delhi to Goa  Indian Medical Association  ഇന്ത്യൻ നാവികസേന  ഗോവയിലേക്ക് മാസ്കുകൾ എത്തിക്കാൻ ഇന്ത്യൻ നാവികസേന വിമാനം സജ്ജമാക്കി  Indian Navy mobilises IL38 aircraft to transport 60,000 face masks from Delhi to Goa
ഗോവ
author img

By

Published : Mar 27, 2020, 11:23 PM IST

ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) ആവശ്യപ്പെട്ട 60,000 മാസ്കുകൾ ഡൽഹിയിൽ നിന്ന് ഗോവയിൽ എത്തിക്കാൻ ഇന്ത്യൻ നാവികസേന ഐഎൽ 38 വിമാനം സജ്ജമാക്കിയതായി നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനമായ ഇല്യുഷിൻ 38 എസ്ഡി (ഐഎൽ 38) യാണ് സജ്ജമാക്കിയത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഗോവയിൽ എത്തിക്കേണ്ട മാസ്കുകൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.