ചെന്നൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ 40 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടില്‍ മടങ്ങിയെത്തി. കന്യാകുമാരി, നാഗപട്ടണം, തുത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അതത് ജില്ലാ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവരെ 14 ദിവസത്തേക്ക് ക്വാറന്‍റൈൻ ചെയ്‌തു.
ഇറാനിൽ കുടുങ്ങിയ 40 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടില്‍ മടങ്ങിയെത്തി - ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ
തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ 14 ദിവസത്തേക്ക് ക്വാറന്‍റൈൻ ചെയ്‌തു.
ഇറാനിൽ നിന്ന് 40 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടിലേക്ക് മടങ്ങി