ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആന്‍റി റേഡിയേഷൻ മിസൈൽ രുദ്രം-1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി അധികൃതർ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വികിരണ വിരുദ്ധ മിസൈലായ രുദ്രം -1 മിസൈലിന്‍റെ വേഗത ശബ്ദത്തിന്‍റെ വേഗതയേക്കാൾ രണ്ട് ഇരട്ടിയാണ്. ഇന്ത്യൻ സേനയുടെ സുഖോയ് യുദ്ധവിമാനങ്ങളുമായി മിസൈൽ സംയോജിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
-
The New Generation Anti-Radiation Missile (Rudram-1) which is India’s first indigenous anti-radiation missile developed by @DRDO_India for Indian Air Force was tested successfully today at ITR,Balasore. Congratulations to DRDO & other stakeholders for this remarkable achievement.
— Rajnath Singh (@rajnathsingh) October 9, 2020 " class="align-text-top noRightClick twitterSection" data="
">The New Generation Anti-Radiation Missile (Rudram-1) which is India’s first indigenous anti-radiation missile developed by @DRDO_India for Indian Air Force was tested successfully today at ITR,Balasore. Congratulations to DRDO & other stakeholders for this remarkable achievement.
— Rajnath Singh (@rajnathsingh) October 9, 2020The New Generation Anti-Radiation Missile (Rudram-1) which is India’s first indigenous anti-radiation missile developed by @DRDO_India for Indian Air Force was tested successfully today at ITR,Balasore. Congratulations to DRDO & other stakeholders for this remarkable achievement.
— Rajnath Singh (@rajnathsingh) October 9, 2020
രാവിലെ 10.30 ഓടെ ഒഡിഷയിലെ ബാലസൂരിലുള്ള സംയോജിത പരീക്ഷണ ശ്രേണിയിലാണ് മിസൈൽ പരീക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു. മിസൈൽ വിജയകരമായി പരീക്ഷിച്ചതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ഡിആർഡിഒയ്ക്ക് അഭിനന്ദനം അറിയിച്ചു.