ETV Bharat / bharat

ചൈനീസ് പൗരന്മാർക്ക് വേണ്ടിയുള്ള ഇ ടൂറിസ്റ്റ് വിസ നയത്തിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ - ചൈനീസ് പൗരന്മാർക്ക് വേണ്ടിയുള്ള ഇ ടൂറിസ്റ്റ്- വിസ നയത്തിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ

അഞ്ച് വര്‍ഷത്തെ ഇ-ടൂറിസ്റ്റ് വിസ ലഭിച്ചാല്‍, ഇതേ വിസയില്‍ ഒന്നിലധികം തവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ചൈനീസ് പൗരന്മാര്‍ക്ക് സാധിക്കും

ചൈനീസ് പൗരന്മാർക്ക് വേണ്ടിയുള്ള ഇ ടൂറിസ്റ്റ്- വിസ നയത്തിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ
author img

By

Published : Oct 13, 2019, 4:01 AM IST

ബെയ്ജിങ്: ചൈനീസ് പൗരന്മാർക്ക് വേണ്ടിയുള്ള ഇ ടൂറിസ്റ്റ്- വിസ നയത്തിൽ ഇളവുകള്‍ പ്രഖ്യാപിച്ചതായി ബെയ്ജജിങിലെ ഇന്ത്യൻ എംബസി പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഇ-ടൂറിസ്റ്റ് വിസ ലഭിച്ചാല്‍, ഇതേ വിസയില്‍ ഒന്നിലധികം തവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ചൈനീസ് പൗരന്മാര്‍ക്ക് സാധിക്കും. ഇത്തരത്തിലുള്ള അഞ്ച് വര്‍ഷത്തെ ഇ-ടൂറിസ്റ്റ് വിസയുടെ നിരക്ക് 80 ഡോളറാണ്. വിനോദസഞ്ചാരികള്‍ക്ക് 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ ലഭിക്കാന്‍ 25 ഡോളറാണ് നല്‍കേണ്ടെത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസ ലഭിക്കാന്‍ പത്ത് ഡോളര്‍ മാത്രം നല്‍കിയാല്‍ മതി. പുതിയ പദ്ധതി അനുസിച്ച് ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് പൗരന്മാര്‍ എത്തുകയും ടൂറിസ്റ്റ് മേഖലയെ ഇത് സഹായിക്കുകയും ചെയ്യും.

Intro:Body:

https://www.etvbharat.com/english/national/international/asia-pacific/india-relaxes-e-visa-policy-for-chinese-nationals/na20191012193512308

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.