ETV Bharat / bharat

ഫ്രഞ്ച് പ്രസിഡൻ്റിതിരെ ഇസ്‌ലാമിക പണ്ഡിതസഭ

ഇമ്മാനുവൽ മാക്രോണിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചതിന് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ കേന്ദ്ര സർക്കാർ എതിർപ്പ് രേഖപ്പെടുത്തണമെന്ന് ഇസ്‌ലാമിക പണ്ഡിതസഭയായ ദാറുൽ ഉലം പ്രതികരിച്ചു.

Deoband  Darul Uloom Deoband  Emmanuel Macron  Ashraf Usmani  Prophet Muhammad  French President over offending cartoons'  ഇസ്ലാമിക് സെമിനാരി ദാറുൽ ഉലം  ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ  മുഹമ്മദ് നബിയുടെ കാരിക്കേച്ചർ  ഹൈസ്‌കൂൾ അധ്യാപകൻ സാമുവൽ പാറ്റി
ഫ്രഞ്ച് പ്രസിഡൻ്റിതിരെ ഇസ്ലാമിക് സെമിനാരി ദാറുൽ ഉലം
author img

By

Published : Oct 29, 2020, 7:05 PM IST

Updated : Oct 29, 2020, 7:23 PM IST

ലഖ്‌നൗ: മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകളെ പിന്തുണച്ച ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ഇസ്ലാമിക പണ്ഡിതസഭയായ ദാറുൽ ഉലമ. ഇമ്മാനുവൽ മാക്രോണിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചതിന് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ കേന്ദ്ര സർക്കാർ എതിർപ്പ് രേഖപ്പെടുത്തണമെന്ന് ദാറുൽ ഉലമ പ്രതികരിച്ചു. വിവാദമായ കാർട്ടൂണുകളെ ന്യായീകരിച്ച മാക്രോണിനെതിരെ ലോകമെമ്പാടും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

പ്രവാചകൻ്റെ കാരിക്കേച്ചറുകൾ പഠനവിധേയമാക്കിയ ഹൈസ്‌കൂൾ അധ്യാപകൻ സാമുവൽ പാറ്റിയെ ഫ്രാൻസിൽ ശിരച്ഛേദം ചെയ്‌തിരുന്നു. സംഭവത്തിൽ കാരിക്കേച്ചറുകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശത്തെ ഫ്രഞ്ച് പ്രസിഡൻ്റ് പിന്തുണച്ച സാഹചര്യത്തിലാണ് പ്രതിഷേധമുയർന്നത്.

Last Updated : Oct 29, 2020, 7:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.