ETV Bharat / bharat

രാജ്യത്ത് 22,065 പുതിയ കൊവിഡ് രോഗികൾ

354 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ മരണസംഖ്യ 1,43,709 ആയി. 94,22,636 പേർ രോഗമുക്തരായി.

author img

By

Published : Dec 15, 2020, 11:08 AM IST

India Covid Tracker  രാജ്യത്ത് 22,065 പുതിയ കൊവിഡ് രോഗികൾ  കൊവിഡ് രോഗികൾ
കൊവിഡ് രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ച്‌ മാസത്തിന്‌ ശേഷം കൊവിഡ്‌ ബാധിതതരുടെ എണ്ണം 23,000ൽ താഴെയായി റിപ്പോർട്ട്‌ ചെയ്‌തു. 22,065 പേർക്ക്‌ കൂടി പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ ബാധിതതരുടെ എണ്ണം 99,06,165 ആയി. 354 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ മരണസംഖ്യ 1,43,709 ആയി. 94,22,636 പേർ രോഗമുക്തരായി. നിലവിൽ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം3,39,820 ആണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.