ETV Bharat / bharat

രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി

India Tracker  COVID cases in India  Health Ministry of India  State-wise corona report  ഹൈദരാബാദ്  രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ഇന്ത്യ കൊവിഡ്
രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 6, 2020, 12:59 PM IST

ഹൈദരാബാദ്: രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി. 31,80,865 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 1,065 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 70,626 ആയി. ഇന്ത്യയിൽ 8,62,320 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. ശനിയാഴ്ച 10,92,654 പേരുടെ സാമ്പിൾ പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 4,88,31,145 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.