ETV Bharat / bharat

ഇന്ത്യ - ചൈന നിയന്ത്രണ രേഖയില്‍ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ

പാംഗോങ് തടാകത്തിന് സമീപമാണ് വെടിവെപ്പ് നടന്നത് എന്നാണ് സൂചന.

India China LAC Firing  ഇന്ത്യ - ചൈന  നിയന്ത്രണ രേഖയില്‍ വെടിവെപ്പ്  india china  lac
ഇന്ത്യ - ചൈന നിയന്ത്രണ രേഖയില്‍ വെടിവെപ്പ്
author img

By

Published : Sep 8, 2020, 1:31 AM IST

Updated : Sep 8, 2020, 2:40 AM IST

ലഡാക്ക്: ഇന്ത്യ - ചൈന അതിർത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയ്‌ക്ക് അടുത്ത് പാംഗോങ് തടാകത്തിന് സമീപമായാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചന. ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചപ്പോൾ തിരിച്ചടിച്ചെന്ന് ചൈന ആരോപിച്ചു. എന്നാല്‍ വെടിവെപ്പുമായി ബന്ധപ്പെട്ട വാർത്തകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. കിഴക്കൻ ലഡാക്കില്‍ മൂന്ന് മാസത്തോളമായി ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മില്‍ സംഘർഷത്തിലാണ്. ഇരുരാജ്യങ്ങളും പാംഗോങ് തീരത്തെ നിയന്ത്രണരേഖയ്‌ക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്.

  • Incident of firing took place on the Line of Actual Control (LAC) in Eastern Ladakh sector where troops of India and China have been engaged in a stand-off for over three months. More details awaited: Sources pic.twitter.com/URFIpr22ZP

    — ANI (@ANI) September 7, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Sep 8, 2020, 2:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.