ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി. മാർച്ച് 31 വരെ വിലക്ക് തുടരും. ഇന്ത്യയിലേക്കുള്ള വിമാനസർവീസ് നിര്‍ത്താന്‍ ഈ രാജ്യങ്ങള്‍ക്ക് അറിയിപ്പ് നല്‍കി. യൂറോപ്യൻ യൂണിയൻ, തുർക്കി, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാർച്ച് 18 മുതൽ 31 വരെ ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.
കൂടുതല്‍ രാജ്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ - bans entry
അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്ക്