മുംബൈ: മഹാരാഷ്ട്രയിൽ 8,493 പുതിയ കൊവിഡ് കേസുകളും 228 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 11,391 പേരെ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകൾ 6,04,358 ആയി ഉയർന്നു. ഇതിൽ 4,28,514 പേർ സുഖം പ്രാപിച്ചു. 20,265 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 1,55,268 ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രയിൽ 8,493 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - കൊവിഡ് കേസുകൾ
11,391 പേരെ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകൾ 6,04,358 ആയി ഉയർന്നു.
മഹാരാഷ്ട്ര