ദിസ്‌പൂർ: അസമിലുണ്ടായ പ്രളയത്തിൽ 87 പേർ മരിച്ചതായി റിപ്പോർട്ട്. 24 ജില്ലകളിലായി 24,19,185 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കൂടാതെ 1,10,32,354 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വിവിധ ജില്ലകളിലായി അസം സർക്കാർ 379 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്.
അസമിലെ പ്രളയത്തിൽ മരണസംഖ്യ 87 ആയി - മരണസംഖ്യ 87 ആയി
24 ജില്ലകളിലായി 24,19,185 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്

അസമിലെ പ്രളയത്തിൽ മരണസംഖ്യ 87 ആയി