അമരാവതി: ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ താല്‍ക്കാലിക റോഡ് ഒലിച്ചുപോയി. ഗുണ്ടൂര്‍ ജില്ലയിലെ വെണ്ണാദേവി മേഖലയിലാണ് സംഭവം. പാലം നിര്‍മാണത്തിനായി നിര്‍മിച്ച റോഡാണ് ഒലിച്ച് പോയത്. ഇതോടെ ഗുണ്ടൂര്‍ മേഖലയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ റോഡ് ഒലിച്ചുപോയി - കനത്ത മഴ വാര്‍ത്ത
ഗുണ്ടൂര്‍ ജില്ലയിലെ വെണ്ണാദേവി മേഖലയിലെ താല്‍ക്കാലിക റോഡാണ് കനത്ത മഴയെ തുടര്‍ന്ന് ഓലിച്ചുപോയത്

റോഡ് ഒലിച്ചുപോയി