ETV Bharat / bharat

എനിക്ക് ഒരാളെ പ്രധാനമന്ത്രി ആക്കാമെങ്കിൽ നിങ്ങളെ എംപിയും എംഎൽഎയുമാക്കാം ; യുവാക്കളോട് പ്രശാന്ത് കിഷോർ

2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്രമോദിക്കും വേണ്ടി അണിയറയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. 2015 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2018 ലാണ് ഔദ്യോഗികമായി ജെഡിയുവിൽ ചേരുന്നത്.

പ്രശാന്ത് കിഷോർ
author img

By

Published : Mar 9, 2019, 9:56 PM IST

ബിഹാറിലെ യുവാക്കൾക്ക് ആത്മവിശ്വാസം പകർന്ന് നൽകി ജനതാദൾ വൈസ് പ്രസിഡന്‍റും രാഷ്ട്രീയതന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. 'എനിക്ക് ഒരാളെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളെ എംപിയും എംഎൽഎയുമാക്കാൻ സാധിക്കുമെന്ന് ഉറപ്പ് നൽകുന്നു 'പ്രശാന്ത് പറഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർപൂറിൽനടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്രമോദിക്കും വേണ്ടി അണിയറയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. 2015 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു.പിന്നീട് 2018 ലാണ് ഔദ്യോഗികമായി ജെഡിയുവിൽ ചേരുന്നത്.

ബീഹാറില്‍ നിതീഷ് കുമാറും ലാലുപ്രസാദും തമ്മിലുള്ള മഹാസഖ്യം തകര്‍ന്നതിനെ പ്രശാന്ത് കിഷോർ വിമർശിച്ചത് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. നിതീഷ് ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ഒറ്റയടിക്ക് മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല, രാഷ്ട്രീയ വഞ്ചനയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്‌ധനായ പ്രശാന്ത് കിഷോർ യുവജനതയുടെ പിന്തുണ ഉറപ്പാക്കിയാണ് കരുക്കൾ നീക്കുന്നത്. ഇതിന്‍റെ ഭാഗമായി 'യുവാക്കൾ രാഷ്ട്രീയത്തിൽ ' എന്ന പ്രചരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 11 മുതൽ 13 വരെ ഏകദേശം 1600 ഓളം പേരെ പ്രശാന്ത് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പ്രചരണ പരിപാടി അവസാനിക്കുന്നതോടെ ഒരു ലക്ഷം യുവാക്കളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറക്കുകയാണ് ലക്ഷ്യം.

Intro:Body:

if i can make someone CM or PM ,i can help you become MPs ,MLAs : Prashant kishor tells bihar youth

എനിക്ക് ഒരാളെ പ്രധാനമന്ത്രി ആക്കാമെങ്കിൽ നിങ്ങളെ എംപിയും എംഎൽഎയുമാക്കാം ; യുവാക്കളോട് പ്രശാന്ത് കിഷോർ

ബിഹാറിലെ യുവാക്കൾക്ക് ആത്മവിശ്വാസം പകർന്ന് നൽകി ജനതാദൾ വൈസ് പ്രസിഡന്‍റും രാഷ്ട്രീ്യ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. 'എനിക്ക് ഒരാളെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളെ എംപിയും എംഎൽഎയുമാക്കാൻ സാധിക്കുമെന്ന് ഉറപ്പ് നൽകുന്നു 'പ്രശാന്ത് പറഞ്ഞു. ബിഹാറിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്രമോദിക്കും വേണ്ടി അണിയറയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. 2015 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. 

പിന്നീട് 2018 ലാണ്  ഔദ്യോഗികമായി ജെഡിയുവിൽ ചേരുന്നത്. 

ബീഹാറില്‍ നിതീഷ് കുമാറും ലാലുപ്രസാദും തമ്മിലുള്ള മഹാസഖ്യം തകര്‍ന്നതിനെ  പ്രശാന്ത് കിഷോർ വിമർശിച്ചത് അടുത്തിടെ ഏറെ ചർച്ചയായിരുന്നു.നിതീഷ് ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ഒറ്റയടിക്ക് മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല, രാഷ്ട്രീയ വഞ്ചനയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്‌ധനായ പ്രശാന്ത് കിഷോർ യുവജനതയുടെ പിന്തുണ ഉറപ്പാക്കിയാണ് കരുക്കൾ നീക്കുന്നത്. ഇതിന്‍റെ ഭാഗമായി 'യുവാക്കൾ രാഷ്ട്രീയത്തിൽ '  എന്ന പ്രചരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 11 മുതൽ 13 വരെ ഏകദേശം 1600 ഓളം പേരെ പ്രശാന്ത് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പ്രചരണ പരിപാടി അവസാനിക്കുന്നതോടെ ഒരു ലക്ഷം യുവാക്കളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറക്കുകയാണ് ലക്ഷ്യം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.