ETV Bharat / bharat

തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി

ഡല്‍ഹിയിലെയും ഉത്തര്‍ പ്രദേശിലെയും പൊലീസ് തെലങ്കാന പൊലീസിന്‍റെ നടപടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി അഭിപ്രായപ്പെട്ടു

hyderabadh rape case latest news telengana police latest news mayawathi on hyderabadh case തെലങ്കാന പൊലീസ് ഹൈദരാബാദ് പീഡനം വാര്‍ത്ത
തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി
author img

By

Published : Dec 6, 2019, 9:52 AM IST

Updated : Dec 6, 2019, 1:46 PM IST

ലക്‌നൗ: ഹൈദരാബാദിലെ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് പിന്തുണയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി.

തെലങ്കാന പൊലീസ് മാതൃകയെന്ന് മായാവതി

തെലങ്കാന പൊലീസ് ഒരു മാതൃകയാണെന്നും ഉത്തര്‍പ്രദേശ് പൊലീസും ഡല്‍ഹി പൊലീസും തെലങ്കാനയിലെ നടപടികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മായാവതി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇത്തരം കുറ്റവാളികള്‍ ധാരാളമുണ്ടെന്നും എന്നാല്‍ അവര്‍ വേണ്ട രീതിയില്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും അഭിപ്രായപ്പെട്ട മായാവതി പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും കുറ്റപ്പെടുത്തി.

Intro:Body:

Ahmedabad: The Gujarat police are going to approach Interpol seeking a `Blue Corner notice' to locate controversial godman Nithyananda, an official said here.

Ahmedabad Rural Police sent a letter to the state Criminal Investigation Department (CID) on Thursday in this regard, a senior official who is probing the allegations of abduction and illegal confinement against Nithyananda said.

"CID is the nodal agency for getting Interpol to issue Blue Corner notice. We have sent a letter to the CID for the issuance of notice to locate Nithyananda who is still untraceable," said the official.

A Blue Corner notice makes it mandatory for member countries to share whereabouts of a person involved in a crime.

Last month, an FIR was registered against Nithyananda after two girls went missing from his ashram in Ahmedabad.

He was charged with kidnapping and wrongful confinement of children to make them collect donations from followers to run his ashram.

While police continue to look for him, reports have emerged that he has created a `Hindu nation', Kailaasa, with its own flag and political setup, on an island near Ecuador.

Conclusion:
Last Updated : Dec 6, 2019, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.