ETV Bharat / bharat

മാതാവ് ഒമാനില്‍ കുടുങ്ങി; വിദേശകാര്യമന്ത്രിയോട് സഹായം തേടി മകള്‍

ഏജന്‍റ് മുഖേന ദുബായില്‍ പോയ ഷഹദാ ബീഗത്തെ പിന്നീട് ഒമാനില്‍ കൊണ്ടുപോയി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മകള്‍ സൈദ ഫാത്തിമ.

ഇന്ത്യന്‍ സ്വദേശി ഒമാനില്‍ അകപ്പെട്ടു
author img

By

Published : Apr 30, 2019, 11:53 AM IST

ഹൈദരാബാദ്: 20,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഷഹദാ ബീഗം ദുബായിലെത്തിയത്. ഏജന്‍റ് മുഖേന ദുബായില്‍ ജോലിക്കുപോയ ഷഹദാ ബീഗം ജോലിയില്‍ പ്രവേശിച്ച ശേഷം വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മകള്‍ സൈദ ഫാത്തിമ പറയുന്നു. പിന്നീടാണ് ഒമാനിലേക്ക് പോയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിയാണ് ലഭിച്ചതെന്ന് മനസ്സിലായി. ശാരീരികമായ പീഢനം നേരിടുന്നതായും അറിയാന്‍ കഴിഞ്ഞെന്ന് മകള്‍ പറയുന്നു. നാല് ദിവസത്തോളം അമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടതായും മകള്‍ സൈദ ഫാത്തിമ പറയുന്നു.

ഹുമയൂണ്‍ നഗര്‍, സന്തോഷ് നഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും ഷഹദയെ നാട്ടിലെത്തിക്കാന്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് അമ്മയെ നാട്ടിലെത്തിക്കാന്‍ സൈദ വിദേശകാര്യ മന്ത്രിയുടെ സഹായം തേടുന്നത്.

Intro:Body:

Syeda Fatima, whose mother was lured on the pretext of employment in Dubai and later trafficked to Oman, has appealed External Affairs Minister Sushma Swaraj to help bring her mother back home.

Syeda, while speaking to ANI on Monday, said, "My mother Shaheda Begum was approached by an agent who offered her the job of a helper with a promise of Rs 20,000 salary per month in Dubai. Due to financial problem in the family, my mother left for Dubai on November 29, 2018. After reaching there, she was kept in an office for a few days and later she was shifted to Oman by road."

Syeda said she was unable to contact her mother for a month after she reached Oman. However, her mother later called and informed that she was being forced to live in an office with men. 

"She was asked to live in an office with male members. A few days later, she was shifted to an employer's house. She worked as a helper in five to six houses but was denied proper food and shelter. She got sick but the employer refused to take her to the hospital. When she refused to work further for him, she was again sent back to some office where she was beaten up by agents. She was even locked in a bathroom for four days," Syeda claimed. 

Highlighting her mother's deteriorating condition in Oman, Syeda said, "We even approached a local agent who offers work in Dubai and Oman but he is not responding to us and behaving rudely."

Syeda went on to say that she approached the Santoshnagar and Humayun Nagar police, but they did not pay heed to her complaint. "I had no other option left, this is why now I am approaching media. My mother wants to return back to India but the said agency is asking her to pay Rs 3 lakh. We tried to contact the agent but he is not responding," she said.

The woman is now seeking Swaraj's intervention in the matter.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.