ETV Bharat / bharat

ലിഫ്റ്റിൽ കുടുങ്ങി പത്തു വയസ്സുകാരന് ദാരുണാന്ത്യം - ഹൈദരാബാദ്

ഗ്രിൽ അടയ്ക്കുന്നതിനു മുമ്പ് ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയതാണ് അപകടകാരണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പത്തുവയസ്സുകാരൻ ലിഫ്റ്റിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Feb 27, 2019, 12:15 PM IST

Updated : Feb 27, 2019, 12:44 PM IST

ഹൈദരാബാദിലെ ബാലാജി നഗറിൽ പത്തുവയസ്സുകാരൻ ലിഫ്റ്റിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം ക്ളാസ്സ് വിദ്യാർഥിയെയാണ് അപ്പാർട്ടമെന്‍റിന്‍റെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പൂർണമായും രണ്ടാമത്തെ ഗ്രിൽ അടയ്ക്കുന്നതിനു മുമ്പ് ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയതാണ് അപകട കാരണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സ്കൂൾ കഴിഞ്ഞെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം കളിക്കാൻ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വരികയായിരുന്നു. രണ്ടാമത്തെ ഗ്രിൽഅടയ്ക്കുന്നതിനു മുമ്പ് ലിഫ്റ്റ് നീങ്ങിയതാണ് അപകടത്തിനാടയാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ വർഷം സമാനമായി ഹൈദരാബാദിൽ പന്ത്രണ്ടുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരണപ്പെട്ടിരുന്നു. ലിഫ്റ്റിലെ രണ്ട് വാതിലുകള്‍ക്കുമിടയില്‍ ചെറിയ വിടവിൽ തല കുരുങ്ങിയായരുന്നു മരണം. ലിഫ്റ്റിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും. അകത്തെ ഗ്രില്‍ തുറക്കാന്‍ കഴിയാതെ വരികയും ഗ്രില്ലിനും ചുവരിനും ഇടയില്‍പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.

Intro:Body:

A 10-year-old boy died in a ghastly incident after his head seemingly got stuck in the grill door of an elevator at an apartment in Balaji Nagar in Hyderabad's Medchal area. The boy, a Class 5 student at a nearby school, was reported to be the son of the apartment's watchman and was living on the ground floor with his family.

The police said that the boy returned home after attending school on Monday and was playing with his friends. He later took the elevator from the third floor to go down. Investigating officials suspect that the elevator began moving before the boy completely shut the second grill.  

As a result, his head reportedly got stuck and he suffocated to death, media reports stated. The family was devastated after the incident and the police said that they needed to be motivated to finish official formalities and send the body for a post-mortem.

"His parents noticed him unconscious and tried to revive him, but in vain. A case of death due to negligence (Section 304 A of the Indian Penal Code) was booked. The body was shifted to the Gandhi Hospital morgue for autopsy," the police were quoted as saying.

The family was said to hail from Andhra Pradesh and had migrated to Hyderabad for work.

In a similar incident in 2017, an 8-year-old boy was crushed to death by an elevator in Karmanghat in Hyderabad after he peeped into the pit below the elevator when the it was descending, and died as his head got crushed by it. The boy’s father also was working as a watchman in the building.

In 2015, a three-year-old girl died after her head got stuck in an elevator at her school. At the time, tension prevailed after locals and relatives of the girl gathered at the spot and demanded action against the school management. 

Conclusion:
Last Updated : Feb 27, 2019, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.