ETV Bharat / bharat

മഴയില്‍ മുങ്ങിയ തെലങ്കാനയുടെ ദൃശ്യങ്ങൾ - മഴ

വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

hyderabad flood  തെലങ്കാനയുടെ ദൃശ്യങ്ങൾ  മഴ  hyderabad flood
മഴയില്‍ മുങ്ങിയ തെലങ്കാനയുടെ ദൃശ്യങ്ങൾ
author img

By

Published : Oct 14, 2020, 8:06 PM IST

ഹൈദരാബാദ്: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ തെലങ്കാനയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴ ശക്തമായ ഇന്നലെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെടുകയും 15 പേർ മരിക്കുകയും ചെയ്തു. തെലങ്കാനയിലെ 14 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചിരിക്കുന്നത്.

ഹൈദരാബാദ് നഗരം പൂർണമായും വെള്ളക്കെട്ടിൽ

വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദ് നഗരം പൂർണമായും വെള്ളക്കെട്ടിലായി.

വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മെട്രോ കോർപ്പറേഷൻ അടക്കമുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.