ETV Bharat / bharat

ലോക്ക് ഡൗണ്‍ ലംഘനം; തെലങ്കാനയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് - ഹൈദരാബാദ്

രണ്ട് പേര്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഒരാള്‍ നാഗാലാന്‍ഡ് സ്വദേശിയുമാണ്

Hyderabad  Lockdown violations  Chinese students arrested  PV Padmaja  Corona lockdown  ലോക്ക് ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചതിന് ചൈനീസ് വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്  ഹൈദരാബാദ്  പി.വി.പത്മജ
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചതിന് ചൈനീസ് വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
author img

By

Published : Apr 18, 2020, 9:44 AM IST

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് രണ്ട് ചൈനീസ് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. സനത്നഗറില്‍ നിന്ന് കുക്കട്‌പള്ളിയിലേക്ക് സഞ്ചരിക്കവെ ഇവരെ ചെക്ക് പോസ്റ്റില്‍ പൊലീസ് തടയുകയായിരുന്നു. ഇതിലൊരാള്‍ നാഗാലാന്‍ഡില്‍ നിന്നുമുള്ളവരാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.