ETV Bharat / bharat

കോവാക്‌സിൻ; ഗോവയില്‍ പരീക്ഷണം തുടങ്ങിയെന്ന് പ്രമോദ് സാവന്ത്

author img

By

Published : Jul 21, 2020, 10:53 AM IST

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, ഐ‌സി‌എം‌ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കോവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാനുള്ള അനുവാദം ലഭിച്ചിരുന്നു.

Goa Chief Minister Pramod Sawant COVID-19 Covaxin human trials coronavirus vaccine പനാജി "കോവാക്സിൻ" റെഡ്കർ ആശുപത്രി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രമോദ് സാവന്ത്
കോവക്‌സിൻ; ഗോവയിലെ റെഡ്കർ ആശുപത്രിയിൽ ആരംഭിച്ചതായി പ്രമോദ് സാവന്ത്

പനാജി: കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത "കോവാക്‌സിൻ" മനുഷ്യരില്‍ പരീക്ഷിക്കാൻ ഗോവയിലെ റെഡ്‌കർ ആശുപത്രിയില്‍ ശ്രമം തുടങ്ങിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ടീമിനെ അഭിനന്ദിക്കുന്നതായും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, ഐ‌സി‌എം‌ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കോവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാനുള്ള അനുവാദം ലഭിച്ചിരുന്നു.

  • Human trials of #Covaxin, an indigenously developed vaccine for #COVID19 has begun at Redkar Hospital in Goa. This is a testimony of India's immense potential in healthcare innovation. My best wishes to the entire team working on #Covaxin. #IndiaFightsCOVID19

    — Dr. Pramod Sawant (@DrPramodPSawant) July 20, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.