മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പടക്ക നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സമീപത്തെ വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിന് വീട്ടുടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് മഥുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സുരേഷ് കുമാർ പറഞ്ഞു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
യു.പിയിൽ പടക്ക നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം, ഒരു മരണം - സ്ഫോടനം
അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിന് വീട്ടുടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.
യു.പിയിൽ പടക്ക നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം, ഒരു മരണം