ETV Bharat / bharat

നിങ്ങളുടെ ഇന്ന് - horoscope latest

നിങ്ങളുടെ ഇന്ന്

horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷം  മലയാളം ജ്യോതിഷം  മലയാളം ദിവസഫലം  horoscope latest  jyothisham malayalam
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 21, 2020, 5:20 AM IST

മേടം

ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോൾ സാമാന്യബോധം പ്രയോഗിക്കുക. നിങ്ങളുടെ കണക്കുകൂട്ടലുകളനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുക. മറ്റുള്ളവരിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുന്നതും നല്ലതാണ്.

horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷം  മലയാളം ജ്യോതിഷം  മലയാളം ദിവസഫലം  horoscope latest  jyothisham malayalam
മേടം

ഇടവം

വാദപ്രദിവാദങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഉച്ചതിരിഞ്ഞ് നിങ്ങൾ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചർച്ചകളിലേർപ്പെട്ടേക്കാം. വൈകുന്നേരം പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പ്രത്യേക പരിഗണന ലഭിക്കുന്നതിനാൽ കൂടുതൽ ഉന്മേഷപ്രദമായ ദിവസം ലഭിക്കും.

മിഥുനം

ഇന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അൽപം പ്രയാസകരമാണ്. എങ്കിലും അൽപം സമയമെടുത്തായാലും ഏറ്റവും മികച്ച രീതിയിൽ പ്രശ്‌ന പരിഹാരമുണ്ടാകും. സഹിഷ്ണുതയും കഠിനാധ്വാനവും ഫലം ചെയ്യും. ചുറ്റുപാടുകളെകുറിച്ച് മനസിലാക്കുന്നത് കൂടുതൽ സഹായകരമാകും.

കര്‍ക്കിടകം

നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി ഉച്ചകഴിഞ്ഞ് സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്. നിയമാനുസൃതമായ രീതിയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു കരാറിലേർപ്പെടാനും സാധിക്കും. വൈകുന്നേരം സന്തോഷകരമായ സന്ദർഭങ്ങൾ ഉണ്ടാകും.

കർക്കിടകം

ചിങ്ങം

വിട്ടുവീഴ്‌ചയ്യില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ തൃപ്‌തിയുള്ള ഫലങ്ങൾ ഉണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ അനുനയപരമായ സമീപനം നഷ്ടപ്പെടുത്തരുത്. നിങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങൾ സംബന്ധിച്ച് പ്രായോഗിക നിലപാടുകൾ സ്വീകരിക്കുക.

കന്നി

അൽപം വേദനയുണ്ടാക്കുന്ന, ഞെട്ടിപ്പിക്കുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. വ്യക്തിത്വ വികസന ക്ലാസുകളിൽ പങ്കെടുക്കാൻ സാധ്യത. ദിവസത്തിനവസാനം സന്തോഷകരമായ മുഹൂർത്തങ്ങൾ ലഭിക്കും.

തുലാം

കഴിഞ്ഞകാലത്തെ നല്ല ഓർമകളിലൂടെ സന്തോഷം കൈവരും. നിങ്ങളുടെ സമാന ചിന്താഗതിയുള്ളവരുമായി ഇടപഴകാൻ സാധിക്കും. ഒപ്പം നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ച ചെയ്യുകയും പങ്കുവെക്കുകയും ചെയ്യും. തത്വചിത്ത, മതം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ നിങ്ങൾ പങ്കുവയ്ക്കും.

വൃശ്ചികം

ബിസിനസ്സ് മീറ്റിംഗുകളും ജോലി സംബന്ധമായ ചർച്ചകളും അനുകൂലമാകും. നിങ്ങളുടെ നർമബോധം മറ്റുള്ളവർക്ക് നിങ്ങളോടുള്ള മതിപ്പ് വർധിക്കാൻ സഹായിക്കും.

ധനു

പ്രണയജീവിതം വിജയകരമാകുന്ന ദിവസം. ഉജ്ജ്വലമായ ഒരു ദിനമായിരിക്കും ഇന്ന്. സുഹൃത്തുക്കൾ പുറത്തുപോകാൻ ക്ഷണിക്കുമ്പോൾ അത് ഒഴിവാക്കാൻ ശ്രമിക്കുക.

മകരം

മുമ്പ് നടത്തിയ തെറ്റുകളെക്കുറിച്ച് ചിന്തിക്കും. ജോലിയിലും സഹപ്രവർത്തകർക്കൊപ്പം ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലും വിജയം ഉണ്ടാകും. ഇതിന് നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യും. നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കാനും സാധ്യത കാണുന്നുണ്ട്. അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. ഇത് നിങ്ങളെ നിരാശരാക്കും. പക്ഷേ നിങ്ങളുടെ വില സ്വയം ബോധ്യമുള്ളതിനാൽ നിങ്ങൾ അതിനെക്കുറിച്ച് പരാതി പറയില്ല.

കുംഭം

ഇന്നത്തെ നിങ്ങളുടെ ദിവസം ചങ്ങാതിമാർക്കുള്ളതാണ്. അവർക്കൊപ്പം ആർത്തുല്ലസിക്കും. തത്വചിന്തകൾ, മൂല്യങ്ങൾ, രാഷ്ട്രീയം എന്നിവയൊക്കെ നിങ്ങൾ സംസാരിക്കും. പ്രണയാതുരമായ സായാഹ്നവും പ്രതീക്ഷിക്കാം.

മീനം

ഇന്ന് നിങ്ങൾക്ക്‌ മനക്ലേശത്തിന്‍റെ ആവശ്യമില്ല. ഇന്നുനിങ്ങൾ ഉദാരമനസ്‌കനും ക്ഷമയുള്ളവനുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട്‌ ക്ഷമിക്കുന്ന മനോഭാവമായിരിക്കും. എന്നാൽ, മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതിരിക്കാൻ സൂക്ഷിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.