ETV Bharat / bharat

നിങ്ങളുടെ ഇന്ന് - malayalam jyothisham

നിങ്ങളുടെ ഇന്ന്

horoscope  നിങ്ങളുടെ ഇന്ന്  horoscope today  malayalam horoscope today  malayalam jyothisham  jyothisham
നിങ്ങളുടെ ഇന്ന്
author img

By

Published : Feb 7, 2020, 6:35 AM IST

മേടം: കൃത്യമായി ആസൂത്രണമുണ്ടെങ്കിൽ മികച്ചൊരു ദിവസം പ്രതീക്ഷിക്കാം. ശരിയായി ആസൂത്രണം ചെയ്‌താൽ, നിങ്ങൾ നിങ്ങളെത്തന്നെ അത്ഭുതപ്പെടുത്തും. ജോലിയിൽ സാധാരണ പോലുള്ള ഉയർച്ച താഴ്ച്ചകൾ ഉണ്ടാകാം.

horoscope  നിങ്ങളുടെ ഇന്ന്  horoscope today  malayalam horoscope today  malayalam jyothisham  jyothisham
മേടം
ഇടവം: നിർണായകമായ സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടാൻ സാധ്യത. എന്നാൽ, ഉച്ചകഴിഞ്ഞാൽ ഇതിന്‍റെ ഫലം നിങ്ങൾ പ്രതീക്ഷിച്ചതിലും കുറവായിരിക്കും. പ്രണയിനിയുമായി അത്താഴ വിരുന്നിന് പോകാനുള്ള സാഹചര്യമുണ്ട്. മാനസിക പിരിമിറുക്കത്തെ ചെറുക്കാൻ ശ്രമിക്കുക.

ഇടവം
മിഥുനം: നിങ്ങളുടെ അക്രമ സ്വഭാവം കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും. ആപ്‌തകരമായ സ്ഥിതി വിശേഷങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ജോലി സ്ഥലത്ത് നിന്നും ശുഭ വാർത്ത ലഭിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും.

മിഥുനം
കര്‍ക്കിടകം: ജോലിയിലുള്ള നിങ്ങൾക്കുള്ള ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരമായ സമീപനവും അനുകൂലമായ സംഭവങ്ങൾക്ക് വഴിയൊരുക്കും. സ്വന്തം വ്യക്തിത്വ വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തും. വീടിന്‍റെ ഇന്‍റീരിയറിൽ മാറ്റങ്ങൾക്ക് സാധ്യത.

കർക്കിടകം
ചിങ്ങം: നിങ്ങളുടെ പ്രാധാന്യം അഥവാ സ്വാധീനം അമിതമായി ആവശ്യമുള്ള കാര്യങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറി നിൽക്കുക. വൻകിട ബിസിനസ് ചെയ്യുന്നവർക്ക് വലിയ ഇടപാടുകൾ നഷ്‌ടമാകാൻ സാധ്യത കൂടുതലാണ്.

ചിങ്ങം
കന്നി: സര്‍ഗാത്മകത അധികമായുള്ള ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ വീടിനെ മോടി പിടിപ്പിക്കുന്നതിനായി അനുയോജ്യമായ ഫർണിച്ചറുകളും പുരാവസ്‌തുക്കളും ഉപയോഗിക്കും.

കന്നി
തുലാം: ശോഭനമായ ദിനം. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കുന്നത് നല്ലതാണ്. പ്രിയപ്പെട്ടവർക്കൊപ്പം പുറത്ത് പോകാനും ഉല്ലസിക്കാനും സാഹചര്യം ലഭിക്കും. എന്നാൽ, ചെലവ് അധികമായിരിക്കും.

തുലാം
വൃശ്ചികം: മികച്ച രീതിയിൽ സ്വയം നിശ്ചയദാർഢ്യത്തോടെ പ്രവൃത്തിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ് രംഗത്തുള്ളവർ മാന്യമായ ലാഭം പ്രതീക്ഷിക്കുന്നു. അധിക ജോലി ചെയ്യേണ്ടി വരും. എങ്കിലും, കുടുംബാംഗങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും.

വൃശ്ചികം
ധനു: നിങ്ങളുടെ ഹൃദയം എന്താണ് ആഗ്രഹിക്കുന്നത് എന്നതിലും നിങ്ങളുടെ മനസിന്‍റെ ചിന്താഗതി എങ്ങനെയാണെന്നതിലും ഒരു സന്തുലിതാവസ്ഥ നിലനിർത്തണം. നിങ്ങളുടെ പ്രവൃത്തിയുടെ ഗുണനിലവാരം നിങ്ങളുടെ കാഴ്‌ചപ്പാടിനെ അനുസരിച്ചായിരിക്കും. ഇത് നിങ്ങളുടെ അഭിനിവേശം ഉയർത്തും.

ധനു
മകരം: രക്തബന്ധങ്ങൾക്ക് കൂടുതൽ കരുത്തുള്ളതിനാൽ തന്നെ കുടുംബത്തിന്‍റെ പ്രാധാന്യം കൂടുതലായിരിക്കും. വീട്ടുകാരുടെ സഹായവും പ്രോത്സാഹനവും കൊണ്ട് മെച്ചമുണ്ടാകും. ഇവരുടെ പിൻബലത്തിൽ അസൂയാർഹമായ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും.

മകരം
കുംഭം: പ്രശംസയിലൂടെ കഠിനാധ്വാനം ചെയ്‌ത് നന്നായി പ്രവർത്തിക്കാൻ സാധിക്കുന്നു. നിങ്ങളുടെ പ്രകടനത്തിൽ മേലധികാരികൾ സന്തുഷ്‌ടരായിരിക്കും. എന്നിരുന്നാലും, സ്വയം ആത്മ സംതൃപ്‌തി ഉണ്ടായിരിക്കില്ല. പ്രശസ്‌തി കാത്തുസൂക്ഷിക്കുക.

കുംഭം
മീനം: ഉത്സാഹവും ഊർജവും നിറഞ്ഞ ഒരു ദിവസമാണ്. ദൂരെയുള്ളവരിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. അത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കാനുള്ള അവസരമുണ്ടാകും. ബിസിനസ് സംബന്ധമായ യാത്രാ പദ്ധതികള്‍ തുടങ്ങുന്നതിന് ഇന്ന് നല്ലതാണ്.

മീനം

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.