ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍റെ നിര്യാണത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ആദരാഞ്ജലി രേഖപ്പെടുത്തി. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ടി.എന്‍ ശേഷനെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹം നല്‍കിയ സംഭാവനകളെ രാജ്യം സ്‌മരിക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ശേഷന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം കുറിച്ചു.
ടി.എന്‍ ശേഷന്‍റ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് അമിത് ഷാ - home minister amith shah
രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ടി.എന്‍ ശേഷനെന്ന് അമിത് ഷാ.
ടി.എന്‍ ശേഷന്‍റ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ
ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍റെ നിര്യാണത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ആദരാഞ്ജലി രേഖപ്പെടുത്തി. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ടി.എന്‍ ശേഷനെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹം നല്‍കിയ സംഭാവനകളെ രാജ്യം സ്‌മരിക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ശേഷന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം കുറിച്ചു.
Intro:Body:
Conclusion:
Conclusion:
TAGGED:
home minister amith shah