ഷിംല: ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 3,375 ആയി. ആകെ കൊവിഡ് കേസുകളിൽ 1,153 സജീവ കൊവിഡ് കേസുകളും 2,181 രോഗം ഭേദമായി ആശുപത്രി വിട്ടവരും ഉൾപ്പെടുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 3,375 ആയി - COVID-19 count
ആകെ കൊവിഡ് കേസുകളിൽ 1,153 സജീവ കൊവിഡ് കേസുകളും 2,181 രോഗം ഭേദമായി ആശുപത്രി വിട്ടവരും ഉൾപ്പെടുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശിലെ കൊവിഡ് കേസുകളുടെ എണ്ണം 3,375 ആയി