ഷിംല: സംസ്ഥാനത്ത് പുതുതായി 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,036 ആയി. സോലൻ പ്രദേശത്ത് 34 പേർക്കും സിർമൗർ, മണ്ഡി എന്നിവിടങ്ങളിൽ 15 പേർക്ക് വീതവും ചമ്പയിൽ ഏഴ് പേർക്കും ഉനയിൽ ആറ് പേർക്കും കാൻഗ്രയിൽ മൂന്ന് പേർക്കും ഷിംലയിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 12 പേരാണ് കൊവിഡ് മൂലം മരിച്ചത്. 1,167 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 840 കൊവിഡ് സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും അധികൃതർ പറഞ്ഞു.
ഹിമാചൽപ്രദേശിലെ കൊവിഡ് രോഗികൾ 2,036 ആയി - ഹിമാചൽ പ്രദേശ്
നിലവിൽ 840 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.