ഷിംല: സംസ്ഥാനത്ത് 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 5,637 ആയി. 1,413 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 31 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു.4,149 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്
ഹിമാചൽപ്രദേശിൽ 58 പേർക്ക് കൂടി കൊവിഡ് - ഹിമാചൽപ്രദേശ് കൊവിഡ് കണക്ക്
4,149 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്
![ഹിമാചൽപ്രദേശിൽ 58 പേർക്ക് കൂടി കൊവിഡ് Himachal Pradesh new covid cases Himachal Pradesh covid update Himachal Pradesh corona update ഹിമാചൽപ്രദേശ് കൊവിഡ് കണക്ക് ഹിമാചൽപ്രദേശിലെ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8598256-thumbnail-3x2-h.jpg?imwidth=3840)
ഹിമാചൽപ്രദേശിൽ 58 പേർക്ക് കൂടി കൊവിഡ്