കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ബസിന് മുകളില്‍ യാത്രക്കാർ കയറിയതാണ് അപകട കാരണം. കുളു ജില്ലയിലെ ബൻജാർ മേഖലയിലാണ് അപകടം നടന്നത്. അഞ്ഞൂറടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിങും പരിധിയിലധികം ആളുകൾ കയറിയതും അപകട കാരണമാണ്. ഹിമാചല്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 20,000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 മരണം - കുളു
അശ്രദ്ധമായ ഡ്രൈവിങും പരിധിയിലധികം ആളുകൾ കയറിയതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ബസിന് മുകളില്‍ യാത്രക്കാർ കയറിയതാണ് അപകട കാരണം. കുളു ജില്ലയിലെ ബൻജാർ മേഖലയിലാണ് അപകടം നടന്നത്. അഞ്ഞൂറടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിങും പരിധിയിലധികം ആളുകൾ കയറിയതും അപകട കാരണമാണ്. ഹിമാചല്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 20,000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 മരണം
കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ബസിന് മുകളില്‍ യാത്രക്കാർ കയറിയതാണ് അപകട കാരണം. കുളു ജില്ലയിലെ ബൻജാർ മേഖലയിലാണ് അപകടം നടന്നത്. അഞ്ഞൂറടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിങും പരിധിയിലധികം ആളുകൾ കയറിയതും അപകട കാരണമാണ്. ഹിമാചല്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Conclusion: