ഷിംല: സംസ്ഥാനത്ത് 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 5,154 ആയി. 1,324 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 28 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു.
ഹിമാചൽപ്രദേശിൽ 23 പേർക്ക് കൂടി കൊവിഡ് - ഹിമാചൽപ്രദേശ് കൊവിഡ് കണക്ക്
1,324 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്
ഹിമാചൽപ്രദേശിൽ 23 പേർക്ക് കൂടി കൊവിഡ്