ETV Bharat / bharat

ഹിമാചലില്‍ വൃദ്ധയെ മര്‍ദിച്ച ഇരുപത്തിയൊന്നു പേര്‍ അറസ്റ്റില്‍

author img

By

Published : Nov 11, 2019, 11:22 AM IST

മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം.

ഹിമാചലില്‍ വൃദ്ധയെ മര്‍ദിച്ച ഇരുപത്തിയൊന്നു പേര്‍ അറസ്റ്റില്‍

ഷിംല : ഹിമാചല്‍ പ്രദേശില്‍ മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് വൃദ്ധയെ മര്‍ദിച്ച ഇരുപത്തിയൊന്നു പേര്‍ അറസ്റ്റില്‍. സര്‍ക്കാഗട്ട് സ്വദേശിയായ 81കാരിയ്ക്കാണ് മര്‍ദനമേറ്റത്. അക്രമികള്‍ വൃദ്ധയുടെ മുഖത്ത് കറുത്ത ചായം പൂശി ചെരുപ്പ് മാലയണിയിച്ച് നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിഷയം മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്യുന്നത്. പ്രതികളില്‍ 14 പുരുഷന്മാരും 7 വനിതകളും ഉള്‍പ്പെട്ടതായി മാന്ദി പൊലീസ് സൂപ്രണ്ട് ഗുരുദേവ് ചന്ദ് ശര്‍മ്മ വ്യക്തമാക്കി.

Intro:Body:

Himachal Pradesh: 21 arrested for parading old woman upon suspicion of witchcraft

Mandi (Himachal Pradesh) [India], Nov 11 (ANI): Twenty-one people have been arrested for allegedly beating and parading an old woman upon suspicion of witchcraft here in Sarkaghat.

According to police, the incident is of November 6 but it came to their notice after the video of the same went viral on social media on November 9.

"Thereafter, police contacted the complainant and took the statement. An FIR was lodged and subsequently, 21 people including 14 men and 7 women were arrested," said Gurdev Chand Sharma, SP, Mandi.

Further, an investigation is underway.

"Investigation is going on and strict action will be taken against those found involved," he said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.